KarimannurLocal Live

കരിമണ്ണൂര്‍ ബിആര്‍സിയില്‍ സിആര്‍സി കോര്‍ഡിനേറ്റര്‍ നിയമനം

കരിമണ്ണൂര്‍ : ബിആര്‍സിയില്‍ നിലവിലുള്ള സിആര്‍സി കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 25ന് രാവിലെ 11ന് ബിആര്‍സി ഹാളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കരിമണ്ണൂര്‍ ബിആര്‍സിയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് ബ്ലോക്ക് പ്രോജക്ട് കോര്‍ര്‍ഡിനേറ്റര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!