ChuttuvattomThodupuzha

ബികോം കോ – ഓപ്പറേഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ആര്യ കൃഷ്ണകുമാര്‍

തൊടുപുഴ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ബികോം കോ – ഓപ്പറേഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ആര്യ കൃഷ്ണകുമാര്‍. തൊടുപുഴ ന്യൂമാന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ്. പാറക്കല്‍ കൃഷ്ണകുമാറിന്റെയും ഗീതയുടെയും മകളാണ്. സഹോദരന്‍ നന്ദു കൃഷ്ണകുമാര്‍

Related Articles

Back to top button
error: Content is protected !!