ChuttuvattomThodupuzha

ഓതാര്‍ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് അഖിലേന്ത്യ സെവന്‍സ് ടൂര്‍ണ്ണമെന്റ് ജനുവരി 14ന്

തൊടുപുഴ: ഓതാര്‍ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് അഖിലേന്ത്യ സെവന്‍സ് ടൂര്‍ണ്ണമെന്റ് ജനുവരി 14ന് തൊടുപുഴ ഗവണ്‍മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്.
അതിനോടനുബന്ധിച്ച് ടൂര്‍ണമെന്റ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ എസ്.ഐ അനില്‍കുമാര്‍, അല്‍- അസര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പൈജാസ് മൂസയ്ക്ക് നല്‍കി സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.

 

Related Articles

Back to top button
error: Content is protected !!