Obit

തൊടുപുഴ എടാട്ട് ബേബി അഗസ്റ്റിന്‍ (73) നിര്യാതനായി

തൊടുപുഴ :എടാട്ട് ബേബി അഗസ്റ്റിന്‍ (73) ( റിട്ട. സിവില്‍ സപ്ലൈസ് ആര്‍.ഐ) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് തൊടുപുഴ തെനംകുന്ന് പള്ളിയില്‍.
ഭാര്യ: ബസെലിന്‍ വഴിത്തല പാറത്തട്ടേല്‍ കുടുംബാംഗം. (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍).
മക്കള്‍ :അനൂപ് (ഖത്തര്‍), അനിമോള്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: ആന്‍ മേരി (പത്തില്‍, ചങ്ങനാശ്ശേരി), ജയ്സണ്‍ (പാലാട്ടി, അങ്കമാലി ,തുറവൂര്‍)

Related Articles

Back to top button
error: Content is protected !!