ChuttuvattomThodupuzha

ബാഡ്മിന്റണ്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതല്‍

തൊടുപുഴ : ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസോസിയേഷന്റെ 2024 വര്‍ഷത്തെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതല്‍ 30 വരെ തൊടുപുഴ ഇന്ത്യന്‍ സ്പോര്‍ട്സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. ഫോണ്‍: 9447511684.

Related Articles

Back to top button
error: Content is protected !!