Thodupuzha

കീരികോട് കണ്ണോളില്‍ ബാലകൃഷ്ണപിള്ള നിര്യാതനായി

 

 

തൊടുപുഴ: കീരികോട് കണ്ണോളില്‍ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ: തങ്കമ്മ. മക്കള്‍: പുഷ്പ, ഷീല, സജികുമാര്‍, ബിജുകുമാര്‍.

മരുമക്കള്‍: രാധാകൃഷ്ണന്‍, മധുസൂദനന്‍, ജയശ്രീ, ഷീജ.

Related Articles

Back to top button
error: Content is protected !!