ChuttuvattomThodupuzha

ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ ഇടുക്കി ജില്ലാ കമ്മിറ്റി : ബസവേശ്വര ജയന്തി 19ന്

തൊടുപുഴ : ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ ഇടുക്കി ജില്ലാ കമ്മിറ്റി മഹാത്മാ ബസവേശ്വര ജയന്തി 19ന് രാവിലെ 11ന് ആനച്ചാല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ആഘോഷിക്കും. ജില്ലാ പ്രസിഡന്റ് ഗിരീഷ് എന്‍. പാലംതറ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എന്‍. വിനോദ് മുഖ്യപ്രഭാഷണം നടത്തും.

 

Related Articles

Back to top button
error: Content is protected !!