ChuttuvattomObitThodupuzha

കരിങ്കുന്നം കൂവപ്ലാക്കല്‍ ബെന്നി തോമസ് (63) നിര്യാതനായി

കരിങ്കുന്നം: കൂവപ്ലാക്കല്‍ ബെന്നി തോമസ് (63) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിയന്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ ജോഷി മോള്‍ അരിക്കുഴ മണ്ണാറുമറ്റത്തില്‍ കുടുംബാഗം. മക്കള്‍: ബിജോ, ബിസ്‌മോള്‍. മരുമക്കള്‍: പിങ്കി വെമ്പേനരിക്കല്‍ (സേനാപതി), മാര്‍ട്ടിന്‍ ചെറുശേരില്‍ (കുമരകം)

Related Articles

Back to top button
error: Content is protected !!