AccidentMoolammattam

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം

മൂലമറ്റം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം.പെരുമ്പള്ളിച്ചിറ സ്വദേശി ഷെഫിനും സുഹൃത്തും സഞ്ചരിച്ച വാഹനത്തിനാണ് തീപിടുത്തം ഉണ്ടായത്. തൊടുപുഴയിൽ നിന്ന്  വാഗമണ്ണിന് പോകുമ്പോൾ കുമ്പങ്ങാനത്ത് വച്ച് വണ്ടിയിൽ നിന്ന് പുകവരുകയും വണ്ടി നിർത്തി ഇറങ്ങി മാറിയപ്പോഴേക്കും ബൈക്കിന് തീപിടിക്കുകമായിരുന്നു.  ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.കാഞ്ഞാർ എസ്.ഐ.ജി ബിൻ തോമസും സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!