ChuttuvattomThodupuzha

അയോധ്യ പ്രാണപ്രതിഷ്ഠാ ദിനം ആഘോഷമാക്കാന്‍ ബ്രാഹ്‌മണ സേവാ സംഘം

തൊടുപുഴ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ആഘോഷമാക്കി, അന്നേ ദിവസം നാമജപത്തോട് കൂടി വിപുലമായി ആചരിക്കാന്‍ ബ്രാഹ്‌മണ സേവാസംഘം തീരുമാനമെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രതിഷ്ഠാ ദിനമായ 22 ന് രാവിലെ 10 മുതല്‍ ബ്രാഹ്‌മണ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദീപം തെളിയിക്കലും നാമജപവും നടത്തും. അന്നേ ദിവസം എല്ലാ ഭവനങ്ങളിലും ദീപം തെളിയിക്കാനും ബി.എസ്.എസ് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ബ്രാഹ്‌മണ സേവാ സംഘം രക്ഷാധികാരി അഭിജിത്ത് പരമേശ്വര്‍, ചെയര്‍മാന്‍ ഒ.ആര്‍.വിജയന്‍, സെക്രട്ടറി അഖില്‍ വി.പോറ്റി എന്നിവര്‍ അറിയിച്ചു

 

Related Articles

Back to top button
error: Content is protected !!