MoolammattamThodupuzha

കുരുതിക്കുളത്ത് കാർ റോഡിൽ മറിഞ്ഞു

കുരുതിക്കുളം: കുരുതിക്കുളം കിണർ വളവിൽ കാർ റോഡിൽ മറിഞ്ഞു. നെടുങ്കണ്ടത്തിന് പോവുകയായിരുന്ന പുരോഹിതൻ സഞ്ചരിച്ച കാറാണ്  നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിച്ചു റോഡിൽ മറിഞ്ഞത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കുകളില്ല. പോലീസ് സ്ഥലത്തെത്തി മേൽ നാടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!