ChuttuvattomThodupuzha

അറക്കുളം ആശുപത്രി പടിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം

കാഞ്ഞാര്‍ : അറക്കുളം ആശുപത്രി പടിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച 11 ഓടെ മൂലമറ്റം ഭാഗത്ത് നിന്നും വന്ന കാറും കാഞ്ഞാര്‍ ഭാഗത്തു നിന്നും വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടര്‍ന്ന് ഒരു മണിക്കൂറോളം മൂലമറ്റം തൊടുപുഴ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

 

Related Articles

Back to top button
error: Content is protected !!