ChuttuvattomThodupuzha

കത്തോലിക്ക കോണ്‍ഗ്രസ് ഹാര്‍ട്ട് ലിങ്ക്സ്: വാഗ്ദാനം ചെയ്ത പശുവിനെ കുട്ടികര്‍ഷകന് കൈമാറി

വെള്ളിയാമറ്റം: ആധുനിക രീതിയില്‍ പശു ഫാം നടത്തി മാത്യു വീണ്ടും മികച്ച ക്ഷീര കര്‍ഷക അവാര്‍ഡ് നേടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കുട്ടികര്‍ഷകനായ വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യുവിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ നല്ല ഹൃദയങ്ങളുടെ കൂട്ടായ്മയായ ഹാര്‍ട്ട് ലിങ്ക്സ് വാഗ്ദാനം ചെയ്ത പശുവിനെ കൈമാറുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ വിഷബാധ മൂലം കൂട്ടത്തോടെ പശുക്കള്‍ ചത്തുപോയ മാത്യുവിന് ആദ്യം പശുവിനെ വാഗ്ദാനം ചെയ്തത് കത്തോലിക്ക കോണ്‍ഗ്രസ് ആണ്. ഭാരവാഹികളായ ജോണ്‍ മുണ്ടന്‍കാവില്‍, കെ.എം മത്തച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!