ChuttuvattomObitThodupuzha

കീരികോട് നെടുങ്കല്ലേൽ പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി

തൊടുപുഴ:കീരികോട് നെടുങ്കല്ലേൽ പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 9ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. പരേത തിരുമേനി മൂന്നാനാൽ കുടുംബാ​ഗം. മക്കൾ: മേഴ്സി, ജാൻസി, പരേതനായ റോയി, ഡൊമിനി, ഷേർളി, ഫ്രാൻസീസ്. മരുമക്കൾ: പോൾ കുന്നത്ത്(പെരുമ്പിള്ളിച്ചിറ), പരേതനായ ജോണി മാണിക്കത്ത്(തേവര), റാണി കാഞ്ഞിരത്തിങ്കൾ(നീലൂർ), ലൈസ ചാലിൽ(ചീനിക്കുഴി), പോൾ പുതുക്കുളത്തിൽ(ചീനിക്കുഴി), ബിന്ദു കൊട്ടാരത്തിൽ(മലയാറ്റൂർ).

Related Articles

Back to top button
error: Content is protected !!