ChuttuvattomThodupuzha

ചുങ്കം ഫൊറോനയില്‍ ക്രിസ്മസ് പാപ്പാ റാലി 22 ന്

തൊടുപുഴ: ക്നാനായ കത്തോലിക്ക ചുങ്കം ഫൊറോനയില്‍പ്പെട്ട കരിങ്കുന്നം,മാറിക, മ്രാല, മുട്ടം,വടക്കുംമുറി,മണക്കാട്,പറമ്പഞ്ചേരി, വാരപ്പെട്ടി എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ 22ന് വൈകുന്നേരം 5ന് തൊടുപുഴയില്‍ ക്രിസ്മസ് പാപ്പാ റാലി നടത്തും. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍ ക്രിസ്മസ് സന്ദേശം നല്‍കും. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് റാലി ഫ്ളാഗ് ഓഫ് ചെയ്യും.

 

Related Articles

Back to top button
error: Content is protected !!