ChuttuvattomThodupuzha

വിശ്വജ്യോതി കോളേജിൽ ‘മാസ്റ്ററിങ് ദി ബിസിനസ്‌ ഓഫ് ലൈഫ്’ സെമിനാർ നടത്തി

വാഴക്കുളം : വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എം ബി എ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്യാമ്പസ്‌ റ്റു കോർപ്പറേറ്റ് കണക്ട് എന്ന പ്രോഗ്രാമിന്റെ ഭാഗമായി “മാസ്റ്ററിങ് ദി ബിസിനസ്‌ ഓഫ് ലൈഫ് ” എന്ന വിഷയത്തേക്കുറിച്ച് സെമിനാർ നടത്തി. അദാനി സോളാർ, നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിന് കോർപ്പറേറ്റ്ലേക്കുള്ള മാജിക്‌ ഫോർമുല വിദ്യാർത്ഥികൾക്കായി പങ്കുവച്ചു. വിശ്വജ്യോതി കോളേജ് വൈസ് പ്രിൻസിപാൾ  സോമി.പി.മാത്യു, മാനേജ്മെന്റ് വിഭാഗം ഉപമേധാവി സെബിൻ ജോസഫ്, സ്കിൽ ഡെവലപ്പ്മെന്റ് കോർഡിനേറ്റർ ഫാ. മാത്യു പുത്തൻകുളം, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!