ChuttuvattomThodupuzha

കോണ്‍ഗ്രസ് പ്രകടന പത്രിക ; വനവല്‍ക്കരണ നിര്‍ദേശം പിന്‍വലിക്കണം അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വര്‍ഗീസ്

തൊടുപുഴ : കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ജില്ലയില്‍ കൂടുതല്‍ വനവല്‍ക്കരണം നടത്തുമെന്ന നിര്‍ദേശം അന്താരാഷ്ട്ര ഗൂഢാലോചനയാണെന്നും ഈ നിര്‍ദേശം
പിന്‍വലിക്കണമെന്നും അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വര്‍ഗീസ് ആവശ്യപ്പെട്ടു. 2022 ലെ വന്യജീവി സംരക്ഷണ ചട്ടഭേദഗതിയിലും പശ്ചിമഘട്ടത്തെ വനമാക്കാന്‍ 47000 കോടി രൂപാ കാര്‍ബണ്‍ ഫണ്ടായി കേന്ദ്ര കോണ്‍ഗ്രസ് ഭരണാധികാരികള്‍ പറ്റിയെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമാണ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിഷനുകളെന്നും മാത്യു വര്‍ഗീസ് ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!