Thodupuzha

ഉടുമ്പന്നൂരില്‍ കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തി

ഉടുമ്പന്നൂര്‍: കോണ്‍ഗ്രസ് ഉടുമ്പന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. പാറേക്കാവില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ഡി.സി.സി മെമ്പര്‍ ടി.കെ നാസര്‍ ദീപശിഖ കൊളുത്തി. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സിബി ദാമോദരന്‍, ഡി.സി.സി മെമ്പര്‍ ജോണ്‍സണ്‍ കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സാം, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ടി ജോസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ബിനില്‍ തങ്കപ്പന്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ റിജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!