ChuttuvattomThodupuzha

കുണിഞ്ഞി ശ്രീ ഗുരുദേവസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍  പ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവവും ഇന്ന്  മുതല്‍

കുണിഞ്ഞി : ശ്രീ ഗുരുദേവസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രം 16-ാമത് പ്രതിഷ്ഠാ വാര്‍ഷികവും തിരുവുത്സവവും 11,12 തീയതികളില്‍ നടത്തും. 11ന് വൈകിട്ട് 4ന് നട തുറക്കല്‍, 6ന് തൃക്കൊടിയേറ്റ്, ദീപാരാധന,സോപാനസംഗീതം, 8ന് അത്താഴ പൂജ,അവാര്‍ഡ് വിതരണം. 12ന് വൈകിട്ട് 4 ന് നട തുറക്കല്‍, കാവടിഘോഷയാത്ര, ദീപാരാധന, സോപാനസംഗീതം,മഹാപ്രസാദ ഊട്ട്, രാത്രി 8.30 ന് കൊച്ചിന്‍ ഓസ്‌കാറിന്റെ ഗാനമേള.

 

Related Articles

Back to top button
error: Content is protected !!