Thodupuzha

ഡി.സി.എ.  കോഴ്സിലേക്ക് പ്രവേശനം

 

 

തൊടുപുഴ: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി.എസ്.സി അംഗീകരിച്ച ആറു മാസത്തെ ഡി.സി.എ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി മറ്റു പിന്നോക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. പ്രവേശന യോഗ്യത: പ്ലസ് ടു. വിശദവിവരള്‍ക്ക് ഫോണ്‍: 8547005014, 9447599167.

Related Articles

Back to top button
error: Content is protected !!