ChuttuvattomThodupuzha

ജില്ലാ ആശുപത്രിയില്‍ വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ : ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഡിഎംഎച്ച്പി ക്ലിനിക്കുകള്‍ക്ക് വാഹനം ഓടുന്നതിന് ടാക്സി പെര്‍മിറ്റുള്ളവരില്‍ നിന്ന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ഫോം വിതരണം ജൂണ്‍ 28 ഉച്ചക്ക് 2.30ന് അവസാനിക്കും. അന്നേ ദിവസം 3.30ന് ടെന്‍ഡര്‍ തുറക്കും. വാഹനത്തിന്റെ കാലപ്പഴക്കം 5 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 222630.

Related Articles

Back to top button
error: Content is protected !!