ChuttuvattomThodupuzha

ഓള്‍ ഇന്ത്യ വീര ശൈവ മഹാസഭ ഇടുക്കി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഡീന്‍ കുര്യാക്കോസ്

തൊടുപുഴ : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഓള്‍ ഇന്ത്യ വീര ശൈവ മഹാസഭ ഇടുക്കി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴ ശാഖാ മന്ദിരമായ ബസവേശ്വര ഭവന്‍ സന്ദര്‍ശിച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഓള്‍ ഇന്ത്യ വീരശൈവമഹാസഭാ ജില്ലാ പ്രസിഡന്റ് ഗിരീഷ് എന്‍. പാലംതറ, ജനറല്‍ സെക്രട്ടറി ബിജു ചീങ്കല്ലേല്‍, ട്രഷറര്‍ ബാബു ബി.കെ, സെക്രട്ടറി ദീപ സുബാഷ്, ശാഖ പ്രസിഡന്റ് ഇ.എ. കുട്ടപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!