Thodupuzha

ഡീൻ കുര്യാക്കോസ്  എം.പി. ക്വാറൻറൈനിൽ

തൊടുപുഴ: കോവിഡ് സമ്പർക്കത്തേത്തുടർന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ 25 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദ് ചെയ്തിരിക്കുന്നതായി എം.പി.യുടെ ഓഫീസ് അറിയിച്ചു. ഓൺലൈനായി നടക്കുന്ന മീറ്റിങ്ങുകൾക്ക് തടസമില്ലായെന്നും ഇതുമൂലം സംഘാടകർക്കുള്ള ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായും എം.പി. അറിയിച്ചു.

Related Articles

Back to top button
error: Content is protected !!