ChuttuvattomThodupuzha

എന്‍.എസ്.എസ് മണക്കാട് കിഴക്കുംഭാഗം കരയോഗത്തില്‍ ‘കര്‍മ്മയോഗം നിത്യജീവിതത്തില്‍’ പ്രഭാഷണം നടത്തി

മണക്കാട്: എന്‍.എസ്.എസ് മണക്കാട് കിഴക്കുംഭാഗം കരയോഗത്തില്‍ കൂടിയ പൊതുയോഗത്തില്‍ ‘കര്‍മ്മയോഗം ‘ നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പാലക്കാട് എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റിട്ട. പ്രൊഫ.പി. ഗോവിന്ദന്‍ നായര്‍ പ്രഭാഷണം നടത്തി. ഓണപ്പൂവിടല്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.പി ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എന്‍ ചന്ദ്രശേഖരന്‍ നായര്‍, എം.എസ് ശശി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!