ChuttuvattomThodupuzha

വെള്ളിയാമറ്റം കൃഷിഭവനില്‍ തെങ്ങിന്‍ തൈ വിതരണം

പന്നിമറ്റം : വെള്ളിയാമറ്റം കൃഷിഭവനില്‍ ഡബ്ല്യൂസിറ്റി വിഭാഗത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്നു. ഒരു തെങ്ങിന്‍ തൈയുടെ വില അമ്പത് രൂപയാണ്. ആവശ്യമുള്ളവര്‍ കരമടച്ച രസീത്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!