Thodupuzha

കെ​എ​സ്ആ​ർ​ടി​സി​യി​a ശ​ന്പ​ള​വി​ത​ര​ണം ഉ​ട​ൻ.

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​ന്പ​ള​വി​ത​ര​ണം ഉ​ട​ൻ. ധ​ന​വ​കു​പ്പ് കെ​എ​സ്ആ​ർ​ടി​സി​ക്ക് 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

 

അ​തേ​സ​മ​യം മാ​ർ​ച്ച് മാ​സ​ത്തി​ലെ ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യി​ലെ എ​ഐ​ടി​യു​സി യൂ​ണി​യ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​ഷു​വി​ന് മു​ൻ​പ് ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

Related Articles

Back to top button
error: Content is protected !!