Thodupuzha

ഡിവൈന്‍ മേഴ്‌സി ഷ്‌റൈനില്‍ ദൈവകരുണയുടെ തിരുനാള്‍ ആഘോഷിച്ചു

തൊടുപുഴ: ഡിവൈന്‍ മേഴ്‌സി ഷ്‌റൈനില്‍ ദൈവകരുണയുടെ തിരുനാള്‍ ആഘോഷിച്ചു.കോതമംഗലം ബിഷപ്പ് മാര്‍. ജോര്‍ജ് മഠത്തികണ്ടത്തിലിന്റെ നേതൃത്വത്തില്‍ ബലി അര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് നൊവേനയും, ലദീഞ്ഞും ആഘോഷമായ കുര്‍ബാനയും ഫാ. ബിജു കുടപ്ലാക്കലിന്റെ നേതൃത്വത്തില്‍ അര്‍പ്പിച്ചു. ഫാ. ജോസഫ് പുത്തന്‍പുര സന്ദേശം നല്‍കി. തുടര്‍ന്ന് കരുണയുടെ ജപമാല ചൊല്ലിക്കൊണ്ട് ഭക്തിനിര്‍ഭരമായ തിരിപ്രദക്ഷിണം നടന്നു. ഫാ. ജോസ് മോനിപ്പിള്ളി നേതൃത്വം നല്‍കി.നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!