Thodupuzha

രേഖകള്‍ ഹാജരാക്കണം

 

 

വണ്ണപ്പുറം: പഞ്ചായത്തില്‍നിന്നും ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍ എന്നിവ ബാങ്ക് വഴി കൈപ്പറ്റുന്നവരില്‍ 2009 ലെ ബി.പി.എല്‍ സര്‍വേ പ്രകാരം ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ റേഷന്‍കാര്‍ഡ ്ബി.പി.എല്‍ ലിസ്റ്റില്‍ഉള്‍പ്പെടുന്ന ഭാഗം ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഫോണ്‍നമ്പര്‍ സഹിതം 20ന് മുന്‍പായി നേരിട്ടോ ആള്‍വശമോ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം. ബാങ്ക് അക്കൗന്റ് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ മാത്രം രേഖകള്‍ ഹാജരാക്കിയാല്‍ മതി.

Related Articles

Back to top button
error: Content is protected !!