Kudayathoor

വട്ടിയൂർക്കാവ് അറപ്പുര ജംഗ്ഷനിൽ ക്യപയിൽ ഡോക്ടർ പി.ബി.സന്തോഷ് ബാബു(64) നിര്യാതനായി. 

കുടയത്തൂർ : തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര ജംഗ്ഷനിൽ ക്യപയിൽ ഡോക്ടർ പി.ബി.സന്തോഷ് ബാബു.64 നിര്യാതനായി. പരേതൻ കുടയത്തുർ പൊട്ടനാം കുന്നേൽ ( കുബ്ലാനിക്കൽ) കുടുംബാഗമാണ്. സംസ്കാരം വ്യാഴം 11 മണിക്ക് കുടയത്തൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ അംബിക. (റിട്ട ഡപ്യൂട്ടി തഹസീൽദാർ ) കോള പ്ര കിഴക്കേയിൽ കുടുബാഗമാണ് ‘ മക്കൾ.’ അരുൺ ബാബു (കാനഡ) അതുൽ ബാബു. (കാനഡ) മരുമക്കൾ. മെബി.(കാനഡ) അമലു (കാനഡ)

Related Articles

Back to top button
error: Content is protected !!