ChuttuvattomThodupuzha

ഇടവെട്ടി പഞ്ചായത്ത് മാര്‍ത്തോമ നമ്പര്‍ വണ്‍ ഓട്ടോ സ്റ്റാന്റ് ഉദ്ഘാടനം ചെയ്തു

മാര്‍ത്തോമ : ഇടവെട്ടി പഞ്ചായത്തിലെ മാര്‍ത്തോമ നമ്പര്‍ വണ്‍ ഓട്ടോ സ്റ്റാന്റ് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിലെ മുതിര്‍ന്ന അംഗം അബ്ദുള്‍ കലാം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ആദ്യ കാല ഡ്രൈവര്‍ രാജേന്ദ്രനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ആദരിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജാ നൗഷാദ് മുഖ്യപ്രഭാഷണം നടത്തി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് ഇല്ലിക്കല്‍ മെമ്പര്‍മാരായ താഹിറ അമീര്‍ ,ബേബി തോമസ്, അജ്മല്‍ ഖാന്‍ അസീസ്, ആസൂത്രണ സമിതിയംഗം അബ്ബാസ് വടക്കേല്‍, പ്രകാശ് തങ്കപ്പന്‍, ജാഫര്‍ പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!