ChuttuvattomThodupuzha

ഇടവെട്ടി ഔഷധസേവയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി

ഇടവെട്ടി : ഇടവെട്ടി ഔഷധസേവയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം നടത്തി. തൊടുപുഴയിലെ വ്യവസായി സന്തോഷ് ഉത്രത്തിന് തപസ്യകലാസാഹിത്യ വേദി സംസ്ഥാന സമിതി അംഗം വി.കെ ബിജു കൂപ്പണ്‍ നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിപ്പാട് , സ്വാമി സത്സ്വരൂപാനന്ദ സരസ്വതി , ക്ഷേത്രം സഹരക്ഷാധികാരി എം.ആര്‍ ജയകുമാര്‍ , പ്രസിഡന്റ് വി.ബി ജയന്‍ , സെക്രട്ടറി സിജു വടക്കേമൂഴിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!