Kudayathoor

ഇലവീഴാ പൂഞ്ചിറ റോഡ്  പണി പൂര്‍ത്തീകരിക്കണം: കേരളാ കോണ്‍ഗ്രസ്

കുടയത്തൂര്‍: കാഞ്ഞാര്‍-കൂവപ്പള്ളി പൂഞ്ചിറ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്കപ്പടവിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. ടി.സി.ചെറിയാന്‍, ടോമി തുളുവനാനി, ജലാല്‍ കുഞ്ചിപ്പറമ്പില്‍, ഷിബി പനന്താനം, സന്തോഷ് കീന്തനാനിക്കല്‍, ജില്‍സ് മുണ്ടയ്ക്കല്‍, സെബാസ്റ്റിയന്‍ കട്ടക്കല്‍, സെബാസ്റ്റിയന്‍ വല്യകുന്നം, ജോണി വില്ലംപ്ലാക്കല്‍, കുരുവിള അരീപ്പറമ്പില്‍, ഷൈജന്‍ കമ്പകത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!