ChuttuvattomThodupuzha

വയോജനക്ഷേമ കൂട്ടായ്മ തൊടുപുഴയില്‍ നടത്തി

തൊടുപുഴ: വയോജനക്ഷേമം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും തൊടുപുഴ ന്യൂമാന്‍ റസിഡന്റ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ വയോജനക്ഷേമ കൂട്ടായ്മ നടത്തി. വയോജനക്ഷേമ കൂട്ടായ്മയുടെ ഉദ്ഘാടനം ന്യൂമാന്‍ കോളജ് ബര്‍സാര്‍
ഫാ. ബെന്‍സണ്‍ എബ്രഹാം നിര്‍വഹിച്ചു. ന്യൂമാന്‍ റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് നവാസ് സി.കെ അധ്യക്ഷത വഹിച്ചു. നഗരസഭ വയോജനക്ഷേമ കോര്‍ഡിനേഷന്‍ കണ്‍വീനര്‍ വി.വി ഷാജി വിഷയാവതരണം നടത്തി. വടക്കുംമുറി റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി സണ്ണി തെക്കേക്കര മുഖ്യപ്രഭാഷണം നടത്തി. ദൃശ്യകലാ സാംസ്‌കാരികവേദി പ്രസിഡന്റ് ഷംസുദീന്‍ എ.എച്ച് എന്‍.ആര്‍.എ സെക്രട്ടറി സേവ്യര്‍ എ.എല്‍, ഐ.എം.എ മുന്‍ പ്രസിഡന്റ് സി.വി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു . എന്‍.ആര്‍.എ വൈസ് പ്രസിഡന്റ് സോജന്‍ വി.എം സ്വാഗതവും ട്രഷറര്‍ ആന്റണി കോറോത്ത് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!