ArakkulamThodupuzha

വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിൽ

വെള്ളിയാമറ്റം : കറുകപ്പള്ളി അറക്കുളം
അച്ചിക്കവല റോഡിൽ വൈദ്യുതി പോസ്റ്റ് അപകടവസ്ഥയിൽ. ഏതു നിമിഷവും നിലം പതിക്കാറായ അവസ്ഥയിലാണ് പോസ്റ്റ്. നിരവധി വീടുകളും, മറ്റ്‌ സ്ഥാപനങ്ങളുമുള്ളയിടത്താണ്
അപകടവസ്ഥയിലായ പോസ്റ്റ് നിൽക്കുന്നത്. ഈ പോസ്റ്റ് മാറ്റി പുതിയത്  സ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!