Thodupuzha

മീന്‍മുട്ടി തെക്കേല്‍ ടി.എഫ് ജോസഫിന്റെ ഭാര്യ എലിസബത്ത് നിര്യാതയായി

 

മീന്‍മുട്ടി: തെക്കേല്‍ ടി.എഫ് ജോസഫിന്റെ ഭാര്യ എലിസബത്ത് (ലിസി ജോസ് -63 ) നിര്യാതയായി. സംസ്‌കാരം പിന്നീട്. കാഞ്ഞിരപ്പള്ളി മുണ്ടപ്ലാക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഫ്രാന്‍സിസ് ടി. ജോസ്, സിസ്റ്റര്‍ കൊച്ചുറാണി എസ്.എ.ബി.എസ് ആനിക്കാട്, ജോര്‍ജുകുട്ടി ടി.ജോസ്, ആനി ജയിംസ്.

മരുമക്കള്‍: റോസ് മേരി ചിരിയംകണ്ടത്ത് എറണാകുളം, ആന്‍ മരിയ കാവാലത്ത് കരിമണ്ണൂര്‍, റോഷന്‍ മാത്യു കുറ്റികണ്ടത്തില്‍ റാന്നി.

Related Articles

Back to top button
error: Content is protected !!