Local LiveMoolammattam

എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു

മൂലമറ്റം : അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം, മുട്ടം എന്നി പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഉദ്യോഗസ്ഥരുടേയും വിരമിച്ചവരുടേയും സാംസ്‌ക്കാരിക കൂട്ടായ്മ രൂപീകരിച്ചു. ഭാരവാഹികളായി എന്‍.ബി.വിജയന്‍- പ്രസിഡന്റ്, സണ്ണി കൂട്ടുങ്കല്‍-സെക്രട്ടറി, കെ.കെ.വിജയന്‍- ട്രഷറര്‍, അച്ചാമ്മ ടീച്ചര്‍ കുന്നുംപുറത്ത്, ഡായി മാത്യു, റോബിന്‍ മേമന, സൈമി കൊല്ലംപറമ്പില്‍, ഗോപാല കൃഷ്ണന്‍ നായര്‍, അഗസ്റ്റിന്‍, കുരുവിള ജേക്കബ്, എം.ജി സുനില്‍കുമാര്‍, ഹണിമോള്‍ പി.എസ്.അജിത്കുമാര്‍, എസ്.ഷിന്റോ ജോസ്, പോള്‍ ജോസ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!