IdukkiLocal Live

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

തൊടുപുഴ : ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്മാരുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ മെഡിക്കല്‍,എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു. http://serviceonline.gov.in/kerala വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. തുടര്‍ന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ട്, അപ്ലോഡ് ചെയ്തിട്ടുള്ള അനുബന്ധ രേഖകള്‍ സഹിതം ആഗസ്റ്റ് 15 -ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862222904.

 

Related Articles

Back to top button
error: Content is protected !!