Local LiveMoolammattam

മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ പ്രവേശനോത്സവം

മൂലമറ്റം : സെന്റ് ജോര്‍ജ് യുപി സ്‌കൂളിലെ പ്രവേശനോത്സവം 3ന് രാവിലെ 10ന് നടക്കും. ജിഎസ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ രാരാ രാജ് ആര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ കാലായില്‍ അധ്യക്ഷത വഹിക്കും. ഹെഡ്മിസ്ട്രസ് സി. ഗ്രെയിസ് തെങ്ങനാകുന്നേല്‍ , പി.ടി.എ പ്രസിഡന്റ് സിനോയി താന്നിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!