ChuttuvattomThodupuzha

നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എട്ടുനോമ്പ് തിരുനാള്‍ ഇന്ന് കോടിയേറും

നാ​ക​പ്പു​ഴ: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എട്ടുനോമ്പ് തിരു​നാ​ളി​നും പ​രി​ശു​ദ്ധ​ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നും തു​ട​ക്കം കു​റി​ച്ച് ഇ​ന്നു കൊ​ടി​യേ​റും. ഇന്നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന. 3.30നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. 4.15നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന-​ ഫാ.​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ. സ​ന്ദേ​ശം-​ഫാ.​ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ. ആ​റി​ന് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ-​ഫാ.​സ​രീ​ഷ് തൊ​ണ്ടാം​കു​ഴി​യി​ൽ. 7.30നു ​ജ​പ​മാ​ല.

നാ​ളെ രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന.​പ​ത്തി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം-​ഫാ.​മാ​ത്യു മു​ള​ങ്ങാ​ശേ​രി. 11.15നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, നൊ​വേ​ന. 12.30നു ​വി​ശു​ദ്ധ​കു​ർ​ബാ​ന, നൊ​വേ​ന-​ഫാ.​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ. ര​ണ്ടി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന-​ഫാ.​ഫ്രാ​ൻ​സി​സ് ഇ​ട​ക്കു​ഴി​യി​ൽ. 3.30നു ​ജ​പ​മാ​ല, നൊ​വേ​ന.4.15​നു വി​ശു​ദ്ധ​കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ.​ഡോ.​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്. ആ​റി​ന് മ​രി​യ​ൻ ക​ണ്‍​വ​ൻ​ഷ​ൻ-​ഫാ.​ജോ​സ് വേ​ള​ച്ചേ​രി. 7.30നു ​ജ​പ​മാ​ല.

Related Articles

Back to top button
error: Content is protected !!