kodikulamThodupuzha

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി

കോടിക്കുളം: പഞ്ചായത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കോമ്പൗണ്ടില്‍ കൂട്ടിയിട്ട് കത്തിച്ചതായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ വീതം പിഴചുമത്തി. അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേയും പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം, മാലിന്യം കത്തിക്കല്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ നിയമലംഘനം നടത്തുന്നവര്‍ക്കെതിരേയും പിഴ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!