ChuttuvattomThodupuzha

ഫുട്ബോള്‍ പ്ലേയേഴ്‌സ് അസോസിയേഷന്‍ : സൗജന്യ ഫുട്ബോള്‍ പരിശീലനം 20 മുതല്‍

തൊടുപുഴ : ഫുട്ബോള്‍ പ്ലേയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ സൗജന്യ ഫുട്ബോള്‍ പരിശീലനം നല്‍കുന്നു. 2 മാസക്കാലത്തെ ദൈര്‍ഘ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന് നേതൃത്വം നല്‍കുന്നത് വിദഗ്ധ പരിശീലനം ലഭിച്ച കോച്ചുമാരും പഴയകാല ഫുട്ബോള്‍ താരങ്ങളായ സലിം കുട്ടി, എന്‍.പി. പ്രദീപ്, സനൂഷ് രാജ് ,നിസാര്‍ ജെറോം സെബാസ്റ്റ്യന്‍, ഷമീര്‍ എ ജെ, എന്നിവരുമാണ്. ഗോള്‍കീപ്പര്‍ മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നതാണ്. പരിശീലനം നല്‍കുന്നത് പഴയകാല സെന്‍ട്രല്‍ എക്സൈസ് ഗോള്‍കീപ്പര്‍ ഷിനു ജോസഫ് ആണ്. ഫോണ്‍.8907222555

 

Related Articles

Back to top button
error: Content is protected !!