Thodupuzha

കല്ലൂർക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് കല്ലൂർക്കാട് ഊന്നുകല്ലേൽ പി.പോൾ(83)അന്തരിച്ചു.

 

 

 

 

വാഴക്കുളം: കല്ലൂർക്കാട് മർച്ചൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് കല്ലൂർക്കാട് ഊന്നുകല്ലേൽ പി.പോൾ(83)അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 10.30 ന് കല്ലൂർക്കാട് സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ പരേതയായ അന്നക്കുട്ടി ഇളംദേശം ഓടയ്ക്കൽ കുടുംബാംഗം.മക്കൾ:ബിജു പോൾ (പ്രീമിയർ റബേഴ്സ് കല്ലൂർക്കാട്), റവ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ (പ്രിൻസിപ്പൽ, കാർമൽ സിഎംഐ പബ്ലിക് സ്കൂൾ വാഴക്കുളം), ജോസ് പോൾ (അധ്യാപകൻ, സെൻറ് ജോർജ് എച്ച്എസ്എസ് മുതലക്കോടം),റോസ് മേരി (പ്രിയ).

മരുമക്കൾ: ടെസി വട്ടക്കാട്ട് കുണിഞ്ഞി,ബിന്ദു പെമ്പിളകുന്നേൽ കളത്തൂക്കടവ്,ജോജോ പുത്തൻപുരയിൽ ഉദയംപേരൂർ (എംഐവി – സി എസ് എസ്,വല്ലാർപാടം).

Related Articles

Back to top button
error: Content is protected !!