Obit

മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ബേബി സെബാസ്റ്റ്യന്‍ ചിറമാട്ടേല്‍ (79) നിര്യാതനായി

വാഴക്കുളം : മുതിര്‍ന്ന കേരള കോണ്‍ഗ്രസ് മുന്‍ നേതാവും തൊടുപുഴ-വാഴക്കുളം യുവരാജാസ് കോളേജ് സ്ഥാപകനുമായ ബേബി സെബാസ്റ്റ്യന്‍ ചിറമാട്ടേല്‍ (79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 3.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേതന്‍ അവിഭക്ത കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ് സി യുടെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ഭാര്യ : കുട്ടിയമ്മ കളത്തൂക്കടവ് മുതുപ്ലാക്കല്‍ കുടുംബാഗം. മക്കള്‍ : സ്മിത ബേബി, വിനീത ബേബി (മാനേജര്‍,ഫെഡറല്‍ ബാങ്ക്,വെള്ളിയാമറ്റം), പ്രവീണ്‍ ബേബി (ഓസ്‌ട്രേലിയ). മരുമക്കള്‍: ജിന്റോ പുല്‍പ്പറമ്പില്‍ വാഴക്കുളം,ജെയിംസ് പള്ളത്ത് നമ്പ്യാപറമ്പില്‍ ആലക്കോട് , സിത്താര പുളിക്കല്‍ ഐങ്കൊമ്പ് (ഓസ്‌ട്രേലിയ).

 

Related Articles

Back to top button
error: Content is protected !!