ChuttuvattomThodupuzha

പൂച്ചപ്ര ഗവ. എച്ച്.എസിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന്

പൂച്ചപ്ര: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം പൂച്ചപ്ര ഗവ: എച്ച്.എസും  ചൈതന്യ ഐ ഹോസ്പിറ്റല്‍ എറണാകുളം സംയുക്ത മായി സംഘടിപികുന്ന സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പും ശസ്ത്രക്രിയയും ഇന്ന് രാവിലെ 9  മുതല്‍ ഉച്ചയ്ക്ക് 1  വരെ പൂച്ചപ്ര -ഗവ. എച്ച്.എസ് ഓഡിറ്റോറിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ആയുഷ് ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് – കണ്ണട ആവശ്യമുള്ളവര്‍ 500 രൂപ എന്നിവ കൊണ്ടുവരണം. ഫോണ്‍: 8289 832997, 9995284146, 9747209678

Related Articles

Back to top button
error: Content is protected !!