ChuttuvattomThodupuzha

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

മണക്കാട് : കിഴക്കുംഭാഗം എന്‍എസ്എസ് കരയോഗത്തിന്റെയും തൊടുപുഴ അഹല്യ ഐ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കാഴ്ച പരിശോധന, തിമിരം, ഗ്ലൂക്കോമ തുടങ്ങിയവയുടെ പരിശോധനയാണ് ക്യാമ്പില്‍ നടത്തിയത്. ഡോ. എലിസബത്ത്, പി.ആര്‍.ഒ ജേക്കബ് സാജ് പുളിമൂട്ടില്‍, കരയോഗം പ്രസിഡന്റ് കെ.പി ചന്ദ്രഹാസന്‍, സെക്രട്ടറി വി.എന്‍. ചന്ദ്ര ശേഖരന്‍ നായര്‍, കമ്മിറ്റി അംഗങ്ങളായ ഹരിദാസ് എടവള്ളില്‍, എന്‍. ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!