ChuttuvattomThodupuzha

ഹാന്റ്ബോള്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു

തൊടുപുഴ : ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍,മെയ് മാസങ്ങളില്‍ കുമാരമംഗലം എംകെഎന്‍എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഹാന്റ്ബോള്‍ സമ്മര്‍ പരിശീലന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സ്പോര്‍ട്ട്സ് ട്രെയ്നറും മോട്ടിവേഷന്‍ സ്പീക്കറുമായ ജെയ്സണ്‍ പി. ജോസഫ് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ദേശീയ താരം ബോബന്‍ ബാലകൃഷ്ണന്‍ ,കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ കെ. ശശിധരന്‍, റഫീക്ക് പള്ളത്തു പറമ്പില്‍ , പരിശീലകന്‍ ദീപു. ഇ.ജെ, അശ്വിന്‍ സത്യന്‍, ജില്ലാ സെക്രട്ടറി അന്‍വര്‍ ഹുസൈന്‍
എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!