Thodupuzha

കനത്ത മഴ ; മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

തൊടുപുഴ : കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി. തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!