ChuttuvattomThodupuzha

കനത്ത മഴ : കല്ലാര്‍കുട്ടി , പാംബ്ല ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് അനുമതി

തൊടുപുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി , പാംബ്ല ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് അനുമതി. രാവിലെ ആറ് മുതല്‍ ഡാമുകളിലെ ഷട്ടറുകള്‍ തുറക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!