ChuttuvattomThodupuzha

ഹിന്ദു അവകാശ മുന്നേറ്റ യാത്ര ഇടവെട്ടിയില്‍

തൊടുപുഴ : ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ആര്‍. സതീഷ് നയിക്കുന്ന ഹിന്ദു അവകാശ മുന്നേറ്റ യാത്ര ഇടവെട്ടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ശിവന്‍ ഉദ്ഘാടനം ചെയ്തു. ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, ഉടുമ്പനൂര്‍, കരിമണ്ണൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളില്‍ പ്രചരണം നടത്തി കോടിക്കുളത്തു സമാപിച്ചു. സമാപന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാന്‍ജി എം. കെ. നാരായണ മേനോന്‍, പി.ജി.റജിമോന്‍, എ.പി ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!