Thodupuzha

ജില്ലയെ സിനാനും നെഹലയും നയിക്കും

തൊടുപുഴ: കാസര്‍ഗോഡ് നടക്കുന്ന സബ്ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ആണ്‍കുട്ടികളുടെ ടീമിനെ മുഹമ്മദ് സിനാനും പെണ്‍കുട്ടികളുടെ ടീമിനെ നെഹല വി.എസും നയിക്കും.ആണ്‍കുട്ടികളുടെ ടീം- മുഹമ്മദ് സിനാന്‍, മൃദുല്‍, അബു അലി, സെവന്‍ കബീര്‍, ബോവസ്, അശ്വന്ത്, റിസ്വാന്‍, ആദിത്യദേവ്, ആദിത്യന്‍, മുബീന്‍, മാഹിന്‍, അസ്ലം, മുഹമ്മദ് റായിന്‍കുട്ടി, എബിന്‍, ഹരികൃഷ്ണന്‍, ആദര്‍ശ്, അല്‍സഫാന്‍, അല്‍സബിത്. പെണ്‍കുട്ടികളുടെ ടീം- അഭിരാമി, ദിയ, ശ്രേയ, സഫാനിയ, നേഹ്‌ല, അസ്ലിന്‍, അവമിക, ദീപ്തി, സോന, അമൃത, ഫ്രീഡാ, ഭവ്യ, ദേവനന്ദ, ജേരുഷ, അമല, ഷിഫ, നിസ്സമോള്‍, കാര്‍ത്തിക.

Related Articles

Back to top button
error: Content is protected !!